സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആണ് പ്രവീൺ പ്രണവ് യൂട്യൂബർസ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും. ഇരുവരുടെയും ഡാൻസ് റീൽസുകളും…
Tag: Social Media
‘കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു’ ബേസിലിന്റെ അമളിയെ ട്രോളി നസ്രിയ
സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിനു പറ്റിയ ഒരമളിയും അതിന് ടൊവിനോ നൽകിയ പ്രതികരണവുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ്…
എക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകൾ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടൽ ഇക്കാലത്ത് ലോകത്ത് വലിയ ശ്രദ്ധയാണ് നേടാറുള്ളത്. ആഗോള വിഷയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കൾ ഇടപെടാറുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ എക്സ് പ്ലാറ്റ് ഫോമിന് വലിയ സ്വാധീനുണ്ടെന്ന് നമുക്കറിയാം. എക്സിലെ ഫോളോവേഴ്സ് വർധിക്കുക എന്നത് അതുകൊണ്ടുതന്നെ…
ആരോഗ്യവകുപ്പ് ജീവനക്കാർ സൂക്ഷിക്കുക; സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നു
ആരോഗ്യ വകുപ്പ് ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇനി പണി കിട്ടും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെരുമാറ്റ…
‘പ്രേമലു’ ചിത്രത്തിൽ ഹെൽമെറ്റ് വെയ്ക്കാകത്തതിന് ട്രോളുമായി എംവിഡി.
പ്രേമലു സിനിമ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ആദ്യദിനം മുതൽ മികച്ച പോസിറ്റീവ് റെസ്പോൺസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് മുന്നേറുന്നത്. ഈ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു നസ്ലീനും മമിതയും ചീറിപ്പാഞ്ഞു പോകുന്ന ചുവപ്പു നിറത്തിലുള്ള…
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ട് വികാരനിർഭരനായി സംവിധായകൻ ഷാജി കൈലാസ്.
തിയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ട് വികാരനിർഭരനായി സംവിധായകൻ ഷാജി കൈലാസിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത ആ ചിത്രം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. കൂട്ടുകാർക്കൊപ്പം അഗസ്ത്യാർകൂടത്തിലേക്ക് ടൂര്‍…
പദയാത്ര നോട്ടീസിൽ പിഴവ് മനപ്പൂർവ്വം; ഐടി സെല്ലും സംസ്ഥാന അധ്യക്ഷനും തമ്മിൽ വഴക്ക്
കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങൾ വന്നത് മനപ്പൂർവ്വമാണെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്താൻ. പദയാത്രയിലെ നോട്ടീസിലും പ്രചരണ ഗാനത്തിലും ഐടി സെൽ മനഃപൂർവം പിഴവ് വരുത്തി എന്നാണ് ബിജെപി ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. കെ സുഭാഷ് സംഘടന…
കെ ജി ജോര്‍ജ്ജിന് പകരം പി സി ജോര്‍ജ്ജ് മരിച്ചു; കെ സുധാകരൻ
പേരിലെ പിശക് കൊണ്ട് അമിളി പറ്റുന്നത് സ്വാ ഭാവികം. അത് മരിച്ച അനുസ്മരണത്തിലാകുമ്പോഴോ! കെ സുധാകരന് പറഞ്ഞപ്പോള്‍ പേരും ആളും അങ്ങ് മാറിപ്പോയി.ഇതിനെ പരിഹസിച്ചു പൊങ്കാലയിടുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.അന്തരിച്ച സിനിമ സംവിധായകന്‍ കെ.ജി ജോര്‍ജിനെ അനുസ്മരിക്കുന്നതിന് പകരം പി സി ജോര്‍ജിനെയാണ്…
സിനിമ പ്രമോഷന് ഭീമന്‍ രഘു എത്തിയത് പാര്‍ട്ടി കൊടിയുമായി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രി പ്രസംഗിച്ച് തീരുവോളം എഴുന്നേറ്റ് നിന്നത് വന്‍ പരിഹാസങ്ങള്‍ക്കാണ് ഇടവരുത്തിയത്. എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി തനിക്ക് അച്ഛനെപ്പോലെയാണ് എന്നതിനാലാണെന്നാണ് നടന്‍ ഇതിന് വിശദീകരണം നല്‍കിയത്. അച്ഛനോടുള്ള സ്‌നേഹവും ബഹുമാനവുമാണ് എഴുന്നേറ്റ്നിന്നതിലൂടെ പ്രകടിപ്പിച്ചതെന്ന…
ലോൺ തട്ടിപ്പ്; ഈ വാട്ട്സ്ആപ്പ് നമ്പറിൽ പരാതി നൽകാം
അംഗീകാരം ഇല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിനിരയായവർക്ക് പരാതി നൽകുവാൻ പ്രത്യേക വാട്സ്ആപ്പ് നമ്പർ നിലവിൽ വന്നു.94 97 98 09 00 എന്ന നമ്പരിലൂടെ 24 മണിക്കൂറും പോലീസിനെ ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറിൽ നേരിട്ട് വിളിക്കുവാനാകില്ല. വാട്സ്ആപ്പ് മുഖാന്തിരം…

