വാവ സുരേഷിന് പാമ്പുപിടിക്കാൻ ലൈസൻസ്

പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് അനുവദിക്കാൻ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിന് പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച്…

മണ്ണാറശാല അമ്മ സ്വർഗം പൂകി ; അറിയാം അമ്മയുടെ അത്ഭുത ചരിതം

മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഉമാദേവി ദേവി അന്തര്‍ജനം ഭക്തര്‍ക്കു നാഗദൈവങ്ങളുടെ പ്രതിരൂപമായിരുന്നു . പുലര്‍ച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. ഇനി വിളക്ക് തെളിയിക്കാന്‍ അമ്മ ഇല്ല എന്നുള്ളത് ഭക്തരെ വളരെ ദുഃഖത്തിലാഴ്ത്തുന്നു. ക്ഷേത്രത്തിലെ പ്രധാന…

പാമ്പുകളും മനുഷ്യരും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന ഒരു ഗ്രാമം

ഷെത്പാല്‍ ഗ്രാമത്തേക്കാള്‍ വിചിത്രമായ ഒരു ഗ്രാമം നിങ്ങള്‍ ഇതുവരെ കാണാന്‍ സാധ്യത കുറവായിരിക്കും. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷെത്പാല്‍ ഗ്രാമം പൂനെയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ്. എന്താണ് ഈ കുഗ്രാമത്തിന് ഇത്ര പ്രത്യേകതയുള്ളതെന്നാണോ? ഈ ഗ്രാമം പാമ്പുകള്‍ക്ക്…

72 തവണ കൊടിയ വിഷമുള്ള പാമ്പുകളുടെ കടിയേറ്റു; എന്നാൽ മരണം നൂറാം വയസ്സിൽ

ലോകത്ത് പലരും നിരവധി അപകടകരങ്ങളായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് നമുക്കറിയാം. ആ അപകട സാധ്യതകളിൽ നിന്നും അവർ തിരിച്ചെത്തിയതും നമ്മൾ കണ്ടിട്ടുണ്ട്. അവയിൽ പലതും വലിയ വാർത്തകളായി മാറുകയും ചെയ്തിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും അപകടകാരികളായ പാമ്പുകടികൾ പലതവണ ഏറ്റതിൽ ഗിന്നസ്…

വാവ സുരേഷ് ആശുപത്രി വിട്ടു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഴ് ദിവസത്തിനു ശേഷം ആശുപത്രി വിട്ടു.കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് അംഗ സംഘത്തിന്റെ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിചാര്‍ജ് ആയത്.തനിക്ക് ഇതുവരെ ഉള്ളതില്‍ മികച്ച ചികിത്സ നല്‍കിയത് കോട്ടയം മെഡിക്കല്‍…