സ്വപ്ന പദ്ധതികൾ എല്ലാം സ്വപ്നത്തിൽ മാത്രം, രണ്ടാം പിണറായി സർക്കാർ വലയുന്നു; വെള്ളത്തിൽ വരച്ച വര പോലെ സ്മാർട്ട്സിറ്റി പദ്ധതിയും

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ ഒന്നും സാക്ഷാത്കഴിക്കുന്നില്ല എന്ന് മാത്രമല്ല അനുദിനം ഒന്നിനു മുകളിൽ ഒന്നായി അടപടലം തകർന്നടിയുകയാണ്. പത്തുവർഷം തുടർച്ചയായി കേരള ഭരണം പിടിച്ചെടുത്തതിന്‍റെ ആഘോഷം ഒരുവശത്ത് വളരെ സമൃദ്ധമായി തന്നെ നടക്കുന്നുണ്ട്. അനുദിനം കേരളം വമ്പൻ കടക്കണി കളിലേക്കും…

വെള്ളത്തിൽ വരച്ച വര പോലെ കേ റയിൽ പദ്ധതി ; പിണറായിയുടെ സ്വപ്ന പദ്ധതിയിൽ കുരുങ്ങി പാവം നാട്ടുകാർ

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ എതിരെ നിരവധി വിവാദങ്ങൾ നിലനിൽക്കുകയാണ്. ഇതിനെതിരെ നിരവധി വാർത്തകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ വീണ്ടും സിൽവർ ലൈൻ പുനരാരംഭിക്കും എന്നാണ് പുതിയ തീരുമാനം. എന്നാൽ ഇതുവരെ അനുമതി ലഭിക്കാതെ ഇതിനു…

നല്ല നഷ്ടപരിഹാരം നല്‍കിയാല്‍ ജനങ്ങള്‍ ഭൂമി വിട്ടു നല്‍കും : എ.കെ ബാലന്‍

നല്ല നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റൈലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ആളുകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി അവര്‍ വിട്ടു തരുമെന്നും കീഴാറ്റൂരില്‍ സമരം നടത്തിയ അവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം…

സില്‍വര്‍ ലൈന്‍ പദ്ധതി ; വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സ്ത്രീകളടക്കമുള്ള പ്രദേശവാസികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങി. പ്രതിപക്ഷ എംഎല്‍എമാര്‍ സില്‍വര്‍ ലൈനിനെതിരെ പ്ലക്കാര്‍ഡുകളുമായി ആണ് നടുക്കളത്തിലിറങ്ങിയത്. ശേഷം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ചോദ്യോത്തരവേള…

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതിനിടയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് സ്ത്രീകളടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ പൂര്‍ണ്ണമായും നീക്കിയ…

സില്‍വര്‍ ലൈന്‍ പദ്ധതി ; സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നു എന്നത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈനില്‍ മറ്റൊരു ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാത നിര്‍മ്മിക്കുന്നത് പരമാവധി പ്രകൃതിചൂഷണം കുറച്ച് ആയിരിക്കും എന്നും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാന്‍ പഠനം നടത്തുകയാണെന്നും…

സില്‍വര്‍ ലൈന്‍ ; സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന് ആശ്വാസവുമായി സില്‍വര്‍ ലൈന്‍ സര്‍വ്വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. സര്‍വ്വേ തടഞ്ഞ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.…