അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം; സിദ്ധാർത്ഥന്റെ അച്ഛൻ ഹൈക്കോടതിയിൽ

സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് സിദ്ധാർത്ഥന്റെ അച്ഛൻ കോടതിയിൽ നൽകിയ ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വം ശ്രമമുണ്ടെന്നും ജയപ്രകാശ്…

കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം; നീതി കിട്ടുമോ എന്ന് സംശയമെന്നും സിദ്ധാർത്ഥന്റെ കുടുംബം

പൂക്കോട് വെറ്റിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ സിദ്ധാർത്ഥന് ഇനിയും നീതി ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ വാമൂടി കെട്ടാനാണ്‌ സിബിഐ അന്വേഷണം എർപ്പെടുത്തിയത് എന്നും…

എസ്.എഫ്.ഐയെ മതഭീകരർ കീഴടക്കുന്നു; ചെറിയാൻ ഫിലിപ്പ്

കേരളത്തിലുടനീളം എസ.എഫ്.ഐ, ഡി.വൈ.എഫ് ഐ എന്നീ സംഘടനകളെ ഹിംസാത്മകമായ ക്രൂരത പുലർത്തുന്ന മതഭീകരർ കീഴടക്കുകയാണ്. സിദ്ധാർത്ഥിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ എസ്.എഫ്.ഐക്കാർ മത ഭീകരരുടെ കിരാത സ്വഭാവമാണ് പ്രകടിപ്പിച്ചത്. ആദ്യം മാവോയിസ്റ്റുകളായി മാറിയ മത തീവ്രവാദികൾ രാഷ്ട്രീയ സംരക്ഷണത്തിനും കേസുകളിൽ നിന്നും രക്ഷപ്പെടുന്നതിനുമാണ്…

ഇന്നത്തെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്താന്‍ തിരുമാനിച്ച് കെഎസ് യു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. പൊ​ലീ​സി​ന്റെ ലാ​ത്തി​ച്ചാ​ർ​ജി​ലും ഗ്ര​നേ​ഡ് പ്ര​യോ​ഗ​ത്തി​ലും പൊ​ലീ​സു​കാ​ര​ട​ക്കം പ​ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എം.എസ്.എഫും…

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ.

വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും പറഞ്ഞു. ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥികൾ…