നിലത്തു തൊടാത്ത തൂണുകൾ ഉള്ള അത്ഭുതക്ഷേത്രം

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ എന്നിവയൊക്കെയും ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിന്റെ…

ഗണപതി മിത്ത് വിവാദം ; ഓരോ ഹിന്ദുവും പ്രതികരിക്കണമെന്ന് ഉണ്ണി മുകുന്ദൻ

സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി…

മൂന്നു നേരം നിറം മാറുന്ന ശിവലിംഗം : 800 വർഷം പഴക്കമുള്ള ക്ഷേത്രം

വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി കഥകളുണ്ട് ഇന്ത്യയിലെ മിക്ക ആരാധനാലയത്തിനു പിന്നിലും. ഇത്തരം കഥകള്‍ മതഭേദമന്യേ, രാജ്യമെങ്ങുമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നു.ഇതേപോലെ നിഗൂഢതയും കഥകളും കൊണ്ട് വലയം ചെയ്യപ്പെട്ട ഇന്ത്യയിലെ ആരാധനാലയങ്ങളില്‍ ഒന്നാണ് ആഗ്രയിലെ ശ്രീ രാജേശ്വര്‍ മഹാദേവ് ക്ഷേത്രം. ഏകദേശം എണ്ണൂറ്…

തൃക്കക്കുടി : നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഗുഹാക്ഷേത്രം

പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ നിറഞ്ഞ ഒട്ടേറെ ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് തിരുവല്ല കവിയൂരിലുള്ള അതിപുരാതനമായ തൃക്കക്കുടി ഗുഹാക്ഷേത്രം. പഴമയുടെ സൗന്ദര്യം ഓരോ കല്‍ത്തരിയിലും തങ്ങിനില്‍ക്കുന്ന ഈ പ്രദേശത്ത് പാണ്ഡവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നെന്നും ഇവിടത്തെ ഹരിതമനോഹാരിതയില്‍ മയങ്ങിയ അവര്‍,…

ക്ഷേത്ര ദർശനത്തിൽ നാം ചെയ്യുന്ന തെറ്റായ കാര്യങ്ങൾ

ക്ഷേത്ര ദർശനത്തിൽ പൂര്‍ണമായ മനസോടെ ആരാധന നടത്തിയാല്‍ മാത്രമേ സദ്ഫലങ്ങള്‍ കൈവരൂ. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ക്ഷേത്രദര്‍ശനത്തില്‍ മിക്കവരും ചെറിയ തെറ്റുകള്‍ ചെയ്യുന്നു, അതുമൂലം പൂജയുടെയും ദര്‍ശനത്തിന്റെയും പൂര്‍ണമായ പ്രയോജനം ലഭിക്കാതെ പോകുന്നു. നിങ്ങള്‍ ക്ഷേത്രത്തില്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഉറക്കെ…

മഞ്ച് തിന്നുന്ന ബാലമുരുകൻ

വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള്‍ നിരവധിയാണ്. എന്നാല്‍ വഴിപാടായി ചോക്ലേറ്റുകള്‍ നല്‍കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതും സ്വിറ്റ്സര്‍ലന്‍ഡ് ഫുഡ് കമ്പനിയായ നെസ്ലെയുടെ മഞ്ച് ചോക്ലേറ്റ്. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് രസകരമായ ഈ ആചാരം. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ…

താടി പ്രസാദമായി നൽകുന്ന ക്ഷേത്രം

വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂര്‍ ശിവക്ഷേത്രങ്ങള്‍. താടി പ്രസാദമായി നല്‍കുന്നു എന്ന പ്രത്യേകതയാണ് ഈ ക്ഷേത്രങ്ങള്‍ക്കുള്ളത്.കണ്ണൂര്‍ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂര്‍ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും…