അർജുൻ ദൗത്യം; ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി

ഷിരൂരിൽ അർജുനയുളള തെരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അറിയച്ചു. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്…

ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി, സ്ഥിരീകരണം നടത്തി ഉടമ മനാഫ്

ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു.…

അർജുനയുള്ള തിരച്ചിൽ 14-ാം ദിനം; രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ

അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. അതേസമയം രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു കഴിഞ്ഞു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി…

മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി; അർജുനെ കണ്ടെത്തിയാൽ ഉടൻ കരയിലേക്ക് അതിന് ശേഷം മാത്രം ലോറി ഉയർത്തും

നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി. പുഴിയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങൽ വിദഗ്‌ധർ ദീപ് ഡൈവ് നടത്തി പരിശോധന നടത്തും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടിൽ ലോറി കണ്ടെത്തിയ ലൊക്കേഷനിൽ എത്തും. ആദ്യം പരിശോധിക്കുക ലോറിയുടെ ക്യാബിൻ.…