ബോളിവുഡ് താരം ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പൊലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. പഠാൻ, ജവാൻ എന്നിങ്ങനെ രണ്ട് വമ്പൻ ഹിറ്റുകളാണ് ഈ വർഷം ഷാരൂഖ് ബോളിവുഡിന് നൽകിയത്. ഇതിനു പിന്നാലെ താരത്തിന്റെ ജീവന് ഭീഷണി…
Tag: sharukh khan
നാല് ദിവസം കൊണ്ട് 531 കോടി; പുതിയ റെക്കോഡിൽ ജവാൻ
ഷാരൂഖ് നയൻതാര ചിത്രം ജവാൻ 4 ദിവസം കൊണ്ട് നേടിയത് 531 കോടി രൂപ. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡാണ് ജവാന്റെ കളക്ഷൻ. ഇന്ത്യൻ സിനിമയിൽ ഷാരൂഖ് എന്ന നടൻ മാത്രമാണ് ഈ ബോർഡർ ക്രോസ്സ് ചെയ്തിരിക്കുന്നത്. സിനിമാ ട്രേഡ്…
നടന്‍ ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില്‍ റെയ്ഡ്
മുംബൈ : നടന്‍ ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില്‍ റെയ്ഡ്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പരിശോധന നടത്തിയത്. കേസില്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായി ജയിലിലാണ്.…
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍
മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെന്ന് റിപ്പോര്‍ട്ട്. ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി…

