തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടുക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. വിഡിയോക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കോൺഗ്രസ് പ്രസ്ഥാനത്തിൽ…
Tag: shafi parambil
ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ല: പത്മജ വേണുഗോപാൽ
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിൽ എംപിക്കെതിരെയും രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഷാഫി പറമ്പിൽ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുക രാഹുൽ തന്നെയായിരിക്കുമെന്നായിരുന്നു പത്മജയുടെ വിമർശനം. പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി…
കാഫിർ സ്ക്രീൻ ഷോട്ട്; വിവാദത്തിന് പിന്നില്‍ അടിമുടി സിപിഐഎമ്മുകാരന്ന് ഷാഫി പറമ്പില്‍
വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെതി. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ…
ഷാഫി പറമ്പിൽ ‘എംഎൽഎ’ സ്ഥാനം രാജിവച്ചു; പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു
ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ആളാണ് ഷാഫി പറമ്പിൽ. പാർലമെന്റിലേക്ക്…
‘അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്’ ; സൈക്കിള്‍ യാത്രയില്‍ ഷാഫി പറമ്പിലിന്റെ തമാശ ട്രോളാക്കി സോഷ്യല്‍ മീഡിയ
പെട്രോള്‍-പാചകവാതക വിലവര്‍ധനവിനെതിരെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഷാഫി യാത്രക്കിടയില്‍ തമാശരൂപേണ പറഞ്ഞത് ഇപ്പേള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായിരിക്കുകയാണ്. സൈക്കിള്‍ യാത്രയ്ക്കിടയില്‍ ഞാന്‍ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്. തന്റെ…
ഇന്ധനവില വര്‍ദ്ധനവ് ; യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര പുരോഗമിക്കുന്നു
കൊല്ലം : ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ നയിക്കുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര കൊല്ലം ജില്ലയില്‍ യാത്ര പുരോഗമിക്കുന്നു. രാവിലെ ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തുനിന്നും ആരംഭിച്ച യാത്ര യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ…
