ഡോ പി സരിന്റെ ചിഹ്നം ‘സ്റ്റെതസ്കോപ്പ്’

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പാലക്കാട് വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിലും പരമാവധി വോട്ടർമാരെ കാണാറുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ നറുക്കിട്ട് ചിഹ്നം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത്…