ഇനി മുതൽ സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് കർശന നിയന്ത്രണം

സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാ​ഗമായി വീഡിയോ, ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലറിലാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു.…

സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് പണിമുടക്കി; രണ്ട് ദിവസമായി പണിയില്ലാതെ ഉദ്യോഗസ്ഥർ

സംസ്ഥാനത്തെ സെക്രട്ടേറിയറ്റിൽ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല എന്ന സാഹചര്യത്തിലാണ്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാൽ ഉദ്യോഗസ്ഥർ പണിയില്ലാതെ ഇരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ എൻഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും…

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സിവിൽ പോലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ സമരം കടുപ്പിക്കുകയാണ്. പാളയം രക്തസാക്ഷിയും മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയായിരുന്നു പ്രതിഷേധം. അഞ്ചുവർഷമായി ഇവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കിട്ടിയില്ല എന്ന്…

മന്ത്രിയുടെ പിഎസിനെ നേരില്‍കണ്ട് വിവരമറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല; ഹരിദാസന്‍

കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉണ്ടായ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫീസ് കേന്ദ്രീകരിച്ച് സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു. നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പിഎസിന് നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ല എന്നാണ്…

നയാ പൈസയില്ല; 1000 കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍

ഓഗസ്റ്റ് മാസത്തെ ശമ്പളം, പെന്‍ഷന്‍ ചെലവുകള്‍ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില്‍ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി…

നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം; നൂറിലധികം പേര്‍ക്ക് രോഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷം സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ രോഗവ്യാപനം. നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കോവിഡ്. ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആശങ്കയിലാണെന്നും രോഗം പടരുന്നത്…

തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ; കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സര്‍വീസുകള്‍

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകല്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സെക്രട്ടേറിയറ്റടക്കം സര്‍ക്കാര്‍ ഓഫീസുകളെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കൂടും. ജിമ്മുകളും തുറക്കും. എന്നാല്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. സെക്രട്ടേറിയറ്റടക്കം തലസ്ഥാനത്തെ സര്‍ക്കാര്‍…