രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍,

തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍ രംഗത്ത് .താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാര്‍ട്ടിക്ക് അകത്തു നിന്നാണെന്നും തന്‍റെ പ്രവര്‍ത്തനം പാര്‍ട്ടി അംഗങ്ങള്‍ക്ക്…

കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത്

കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ രംഗത്ത് . തനിക്കെതിരെ ഉയർന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പൊവിഡൻസ് വിമൺസ് കോളേജ് സന്ദർശനവും മറ്റ് സെമിനാറുകളുമടങ്ങുന്ന വ്യത്യസ്ത പരിപാടികളിൽ ആണ് താൻ…