‘സഞ്‍ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സ്ഥിരതയുള്ള ബാറ്ററായി അദ്ദേഹം മാറി’ പിന്തുണയുമായി മുന്‍ വിക്കറ്റ് കീപ്പര്‍

സജ്‍ഞ‍ു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സബ കരീം. ഐ.പി.എല്‍ ഫൈനലില്‍ സഞ്‍ജുവിന്റെ മോശം പ്രകടനത്തെ ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രശംസയുമായി വിക്കറ്റ് കീപ്പര്‍ സബ കരീം രം​​ഗത്തെത്തിയത്. ”സഞ്ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ്…