വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനിടയിലും ഈ അധ്യാപകന്‍ രക്തം നല്‍കിയത് നിരവധി പേര്‍ക്ക്. ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രോഗ്രാം ഓഫീസറുമായ സമീര്‍ സിദ്ദീഖി മാതൃകയാവുകയാണ്. ജീവന്റെ തുള്ളിയായ രക്തദാനം ചെയ്യാനായി…
