നടി സമന്തയും അർജുൻ കപൂറും പ്രണയത്തിൽ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സമാന്ത. തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് സമാന്ത. സൂപ്പര്‍ ഹിറ്റ് സീരീസായ…

സമന്ത-നാ​ഗചൈതന്യ വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് ; വിവാ​ദ പാരമർശവുമായി കോൺ​ഗ്രസ് നേതാവ്

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു…

റെക്കോര്‍ഡ് ഫോളോവേഴ്‌സുമായി വിജയ് ദേവെരകൊണ്ട

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനല്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‌സ് ആപ്പ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. തെലുങ്കില്‍ വാട്‌സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടന്‍ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‌സ്…

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു ; ഔദ്യോഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു

തെന്നിന്ത്യന്‍ താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഠിനമായ…