പത്ത് വയസ്സുകാരിക്ക് ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ…
Tag: Sabarimala
കനത്ത മഴ: ശബരിമല ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണം
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണമെന്ന് നിര്‍ദേശം. ജില്ലയില്‍ ഇന്ന് ഉച്ചക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് 3 നു ശേഷം…
കർക്കടക മാസ പൂജകൾക്കായി ശബരിമല ജൂലയ് 16ന് തുറക്കും
കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ജൂലയ് 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിക്കും.പിന്നേട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക്…
ശബരിമല സുരക്ഷയൊരുക്കി കേരള പോലീസ്; ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു
ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസിന്റെ ആദ്യസംഘം ചുമതലയേറ്റു.ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്. ശ്രീജിത്ത് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പോലീസ് വിന്യാസം വിലയിരുത്തി. വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങ് സന്നിധാനത്തെ പോലീസ് സ്പെഷ്യല്‍…
തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല; പ്രതിഷേധവുമായി അയ്യപ്പഭക്തര്‍
പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തുലാമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ.…
ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനം. പമ്പാ സ്നാനത്തിന് അനുമതി നല്‍കാനും ഇന്നുചേര്‍ന്ന ഉന്നത തല അവലോകനസമിതി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ തുടരാനും ബുക്കിങ് കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല മണ്ഡല മകരവിളക്ക്…
ശബരിമല വെര്‍ച്വല്‍ ക്യൂവിന് ഫീസ് വരുന്നു; അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കും
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആലോചന. അടുത്ത മണ്ഡലകാലംമുതല്‍ ഇത് നടപ്പാക്കാനാണ് ബോര്‍ഡ് തത്ത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്. ദര്‍ശനം നടത്തുന്നവര്‍ക്ക് ഓണ്‍ലൈനായി പണം തിരികെ നല്‍കുകയും ചെയ്യും. ദര്‍ശനത്തിന് എത്താത്തവര്‍ക്ക് പണം…
കേരള ഗവർണർ ശബരിമല ദർശനം നടത്തി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിലെത്തി ദർശനം നടത്തി. പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ചാണ് ഗവർണർ എത്തിയത്. ഇളയ മകനോടൊപ്പമെത്തിയ ഗവർണർക്ക് സന്നിധാനത്ത് സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഗവർണർ…
ശബരിമല ഉത്ര ഉത്സവത്തിന് സമാപനം
ശബരിമല ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച പമ്പയിൽ തിരു ആറാട്ടു ഇന്നലെ നടന്നു .ആറാട്ടിന് ശേഷം ദേവനെ ഗണപതി കോവിലിൽ എഴുന്നളിച് ഇരുത്തായതിനു ശേഷം വൈകിട്ട് മൂന്നിനു ദേവനെ സന്നിധാനത്തിലേക് തിരിച്ച് എഴുന്നളിച്ചു . സന്നിധാനത്തിൽ എത്തിയ ശേഷം ഉത്സവത്തിന് സമാപനം…
ശബരിമലയില്‍ ഇന്ന് ഉത്രം മഹോത്സവത്തിന് കൊടിയേറി
സന്നിധാനം : ശബരിമലയില്‍ ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാവിലെ 7.15നും 8 നും മദ്ധ്യേയാണ് കൊടിയേറ്റ നടന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടന്നു. കൊടിയേറ്റിന് ശേഷം ബിംബ ശുദ്ധിക്രിയകള്‍ നടത്തി. ഉത്സവദിവസങ്ങളില്‍ മുളപൂജ, ഉത്സവബലി,…
