കഴിഞ്ഞ ഓണത്തിന് വേണ്ടാത്ത ഗവർണർ ഇപ്പോൾ വിഐപി

കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.എന്നാല്‍ സര്‍ക്കാരുമായി ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതെല്ലാം അവസാനിപ്പിച്ച് സര്‍ക്കാരുമായി ചേര്‍ന്നുപോവുമെന്ന…

റിയാസ് തന്റെ സീനിയോറിറ്റിയെ മാനിക്കുന്നില്ല : ഗണേഷ് കുമാർ

ഗണേശ്കുമാര്‍ എംഎല്‍എയും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാവുകയാണ്.ഇടതു മുന്നണിധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോള്‍ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാന്‍ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഗണേശ്കുമാര്‍ തുടരുന്നത് തന്നെയാണ് കാരണം. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച്…

മാസപ്പടി വിവാദത്തിൽ ഗൂഢാലോചന ;എം എ ബേബി

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ ആദായനികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബി.വിവാദത്തിന് പിന്നില്‍ കേന്ദ്ര ഗൂഢാലോചന ആരോപിച്ചാണ് ബേബി രംഗത്തുവന്നിരിക്കുന്നത്.ആര്‍എസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജന്‍സികള്‍ ടാര്‍ജറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും എം.എ ബേബി കുറ്റപ്പെടുത്തി. ബിനീഷ് കോടിയേരിയുടെയും…

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു:മന്ത്രി എപി മുഹമ്മദ് റിയാസ്

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സം സാരിക്കുകയായിരുന്നു മന്ത്രി. വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും…

ജെറോമിന്റെ ശമ്പള പരിഷ്കരണം റിയാസിന്റെ പ്രത്യേക താല്പര്യം പ്രകാരം. ആക്ഷേപിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്താ ജെറോമിൻ്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്നു ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി. 75 മാസത്തെ ശമ്പള കുടിശിക ഇനത്തിൽ…