ലിപ്സ്റ്റിക് വിവാദത്തിൽ പ്രതികരണവുമായി പി.വി. അൻവർ

വാർത്താ സമ്മേളനത്തിൽ ചേലക്കര യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ പേര് പറയാതെ അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ. ചേലക്കരയിൽ കൊണ്ടുപോയി നിർത്തിയ സ്ഥാനാർഥിയെക്കുറിച്ച് ഞാൻ പറയണോ എന്ന ചോദ്യവുമായി തുടങ്ങിയ അൻവർ, അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും അവർക്കിഷ്ടമല്ലെന്നും പൊതുസ്ഥലത്തെത്തുമ്പോൾ…