കള്ളനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ

തെലങ്കാനയിലുള്ള മോഷ്ടാവിനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ വർഷംതോറും എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്.ജാഗ്ത്തിയൽ ജില്ലയിലെ രാപ്പള്ളി ഗ്രാമത്തിലാണ് ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദോംഗ മല്ലണ്ണ അഥവാ കള്ളൻ മല്ലണ്ണയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്റെ അംശമാണ് ദോംഗ മല്ലണ്ണയെന്ന് വിശ്വസിക്കപ്പെടുന്നു. വളരെ രസകരമാണ്…

വിഷത്തേളിനെ വായിൽ വച്ച് ദൈവാരാധന; ആന്ധ്രപ്രദേശിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. വിവിധതരം സംസ്കാരങ്ങളും ആചാരങ്ങളും പിന്തുടരുന്ന ജനവിഭാഗങ്ങൾ ചേരുന്നതാണ് നമ്മുടെ രാജ്യം. എന്നാലും പലപ്പോഴും ഇത് അന്ധവിശ്വാസത്തിന്റെ മേഖലയിലേക്ക് കടക്കാറുണ്ട്. ഇപ്പോൾ ആന്ധ്രപ്രദേശ് കൂർണൂർ ജില്ലയിലെ കോണ്ട്രയുടി മലയിലെ കൊണ്ടലരായുഡു ആരാധനയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുകയാണ്.…

നടി മോഹിനി എന്തിന് മത പ്രഭാഷകയായി ?

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. വളരെ ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയതാണ് താരം. പതിനാലാം വയസ്സില്‍ കേയാര്‍ സംവിധാനം ചെയ്ത ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ നിരവധി…

2024; ഏകീകൃത സിവിൽ കോഡ് ബിജെപിയെ ജയിപ്പിക്കുമോ തോൽപ്പിക്കുമോ ?

2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് എന്ന ഗ്രാന്‍ഡ് ഫൈനലിലേക്കുള്ള തിടുക്കപ്പെട്ട തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികളുള്ളത്. ഒരിടത്ത് തുടര്‍ഭരണം പിടിക്കാന്‍ ആവനാഴിയിലുള്ള മുഴുവന്‍ തന്ത്രങ്ങളും പയറ്റാന്‍ ഒരുങ്ങുന്ന ബിജെപി. മറ്റൊരിടത്ത് പരസ്പര വിരോധവും തൊഴുത്തില്‍കുത്തും കുശുമ്പും കുന്നായ്മയും തത്കാലത്തേക്കെങ്കിലും മാറ്റിവെച്ച് കൈകോര്‍ത്ത് ബിജെപിയെ…

ഓപ്പറേഷൻ തിയേറ്ററിനകത്ത് മതം വേണമോ?

ഓപ്പറേഷന്‍ തിയേറ്റര്‍ ഇപ്പോഴത്തെ പ്രധാന മറ്റൊരു ചര്‍ച്ചാവിഷയമാണ്.അവിടെ മതത്തിനോ മത ശാസനകള്‍ക്കോ മതം നിര്‍ദ്ദേശിക്കുന്ന വേഷ വിധാനങ്ങള്‍ക്കോ പ്രസക്തിയില്ല.ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ എന്ന് പറഞ്ഞാല്‍ എന്താണ് ? അത് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ വലിച്ചു കെട്ടിയ ഒരു നേര്‍ത്ത തിരശീല. അനസ്‌തേഷ്യയുടെ…

ഹിജാബ് നിരോധന ഉത്തരവ് ; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

ഹിജാബ് നിരോധന ഉത്തരവിന്റെ ഭാഗമായി കര്‍ണാടകയില്‍ ഇന്ന് മുസ്ലിം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. വൈകിട്ട് 7 മണി വരെയാണ് ബന്ദ്. ബംഗളൂരുവില്‍ അടക്കം നിരോധനാജ്ഞ തുടരുകയാണ്.ഹിജാബ് ഉത്തരവിനെതിരെ പ്രതിഷേധമറിയിച്ചു കടകള്‍ പൂട്ടി പ്രതിഷേധിക്കുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തീര മേഖലകളില്‍…