7 നടൻമാർക്കെതിരെ നൽകിയ ലൈംഗിക പരാതി ആലുവ സ്വദേശി പിൻവലിച്ചു

മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിൻവലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ…

നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തി. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.  ഒന്നിലധികം ദിവസം തുടർച്ചയായി…

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്

​ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നൽകി…

ആക്രമിക്കുന്നത് നിശബ്ദയാക്കാൻ; നടൻ സിദ്ദീഖിനെതിരെ ആരോപണവുമായി കോടതി

നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ലെന്നും ആക്രമിക്കുന്നത് നിശബ്ദയാക്കാനെന്ന് കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നത്. സിദ്ദിഖിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിക്കുന്നത്. അഞ്ച് വർഷം റിപ്പോർട്ട് പുറത്തു വിടാതെ വെച്ചിരുന്നതിനാണ് സർക്കാരിനെ…

പ്രതിയെ അന്ന് തൂക്കിക്കൊന്നിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു; മുത്തേരി ബലാത്സംഗ കേസിലെ അതിജീവത

മുത്തേരി ബലാത്സംഗ കേസിലെ പ്രതിയാണ് പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിന്റെ മരണത്തിനും ഉത്തരവാദി. അന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും അതോടൊപ്പം പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനുവിന് മരണം സംഭവിക്കില്ലയിരുന്നു എന്ന് മുത്തേരി ബലാത്സം​ഗ കേസിലെ അതി​ജീവത പറഞ്ഞു. താൻ നേരിട്ടത് ക്രൂരമായ…