രമേശ് ചെന്നിത്തലയുടെ പരിഭവം മാറ്റാന്‍ മുൻകൈ എടുത്ത് വി ഡി സതീശന്‍

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കാതിരുന്ന വിഷയത്തിൽ അത‍ൃപ്തി ഉണ്ടായിരുന്ന അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി…