ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചു. നിലവില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയിരുന്നു അദ്ദേഹം. വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന. 2019 ജനുവരിയില്‍…
