Daily
കൊച്ചി: രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ 2023 – 24 ലെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരം ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും, കോതമംഗലം പീസ് വാലി വൈസ് ചെയർമാനുമായ രാജീവ് പള്ളുരുത്തിക്ക്. സാമുഹ്യ സാംസ്കരിക മേഖലകളിലെ…