ടൈഗര്‍ മുതുവേല്‍ പാണ്ടിയന്‍ എന്ന കഥാപാത്രം തന്നെയാണ് ജയിലര്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. കാമ്പുള്ള കഥാപാത്രമായി രജനികാന്ത് നിറഞ്ഞാടുന്ന നെല്‍സണ്‍ ചിത്രം കാണികള്‍ക്ക് ഒരു ദൃശ്യ ആഘോഷം തന്നെയാണ്. കോലമാവ് കോകില എന്ന ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് നെല്‍സണ്‍,. എന്നാല്‍…
Tag: rajanikanth
ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം രജനിയോ, കമലോ വിജയിയോ അല്ല. പിന്നെയാര് ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്പന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക്…
ജയിലറിൽ വിശ്വാസമർപ്പിച്ചു രജനികാന്ത്
കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, അതുരണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല, എന്നാല്‍ നമ്മള്‍ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണമെന്ന് രജനീകാന്ത്.ജയിലറിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സിനിമയുടെ സംവിധായകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീസ്റ്റിന്റെ…
രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നത് എന്തിന്
രജനികാന്തിനെ അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. നടൻ മാത്രമല്ല പൊളിറ്റിക്സിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേത്. തമിഴിന്റെ സ്റ്റൈൽ മന്നൻ.കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. തന്റെ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ സ്വഭാവം കൊണ്ടും രജനികാന്ത് ഏവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. എന്തിനായിരുന്നു രജനികാന്ത്…

