സഞ്ജയ് ദേവരാജന്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നു. മണിപ്പൂര്‍:കോണ്‍ഗ്രസ്സും, ബിജെപി മുന്നണിയുമായി ശക്തമായ പോരാട്ടം നടക്കുന്നു. ഇലക്ഷന്‍ പ്രഖ്യാപിച്ച സമയത്ത് ബിജെപി മുന്നണിക്ക് ഉണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ്…
Tag: Rahul Gandhi
രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴുള്ളത് എകാധിപത്യമാണെന്ന വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കര്‍ഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഉത്തര്‍പ്രദേശിലെത്തുന്നവരെ മുഴുവന്‍ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുല്‍ മാധ്യമങ്ങളോട്…
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ്…
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും
മാനന്തവാടി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാനന്തവാടി നഗരത്തില്‍ പുതുതായി നിര്‍മിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും. ദേശീയ…
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; അന്വേഷണത്തിനായി രാഹുല്‍ ഗാന്ധി ഫോണ്‍ നല്‍കണമെന്ന് ബിജെപി
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണ്‍ അന്വേഷണത്തിനായി നല്‍കണമെന്ന് ബിജെപി വക്താവ് രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് എന്നും, വിവാദം അടിസ്ഥാന രഹിതമാണന്നും…
ബി.ജെ പിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ ആവശ്യമില്ല ;രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ബിജെപിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്, അവര്‍ക്ക് ആര്‍…
ഇന്ത്യൻ രാഷ്ട്രീയവും കോൺഗ്രസ്സും, മൂന്നാം മുന്നണിയും പിന്നെ നാലാം മുന്നണിയും…
സഞ്ജയ് ദേവരാജൻ ഈയിടെ നടന്ന തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ ബിജെപിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തിരിച്ചടിയാണ് നൽകിയത്. ഇതിനെ തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് ശക്തമായ ബദൽ എന്ന ചർച്ച ഉയർന്നുവന്നു. ശരത് പവാറിന്റെയും, മമതാബാനർജി യുടെയും, നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെയും…
രാഹുൽ ഗാന്ധി കേരളത്തിലെത്തി
രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.ഇനി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ…
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 23 വരെ തുടരും ; സമരം അവസാനിക്കുക രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുന്നതോടെ ; തൊഴില്‍ മാത്രമോ ലക്ഷ്യം എന്ന് സോഷ്യല്‍ മീഡിയ
സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെയും യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ തുടരാന്‍ തീരുമാനം. ഉദ്യോഗാര്‍ത്ഥികളിലെ സമര നേതാക്കളും കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും രമേശ് ചെന്നിത്തല നടത്തിയ രഹസ്യ ചര്‍ച്ചയിലാണ്…
