കർമശക്തി ​ബിസിനസ് എക്സലൻസ് അവാർഡ് രാകേഷിന്

തിരുവനന്തപുരം: കര്‍മശക്തി ബിസിനസ് എക്സലൻസ് അവാർഡ് 24 ഐറ്റി ഇൻഫോ സിസ്റ്റം സിഇഒ രാകേഷിന്. 24×7 ഐടി സർവീസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 24 ഐറ്റി ഇൻഫോ സിസ്റ്റം എന്ന സംരംഭത്തിന്റെ ഉടമയാണ് രാകേഷ്. കര്‍മശക്തി ദിനപത്രത്തിന്റെ 15…