ബാംഗ്ലൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും. പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. മകള്‍ അവന്തിക അമേരിക്കയില്‍ നിന്നെത്താന്‍ വൈകുന്നതാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റാന്‍ കാരണമായത്. നേരത്തെ…
Tag: puneethkumar death
കന്നട നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു
കന്നട നടന്‍ പുനീത് രാജ്കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായി. ഉടന്‍ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്റെ മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കന്നഡ സിനിമയിലെ പ്രശസ്തനായ നടന്‍…
