കോതമംഗലം: കൂത്തുപറമ്പ് സമരപോരാളി പുഷ്പനെ വാട്സാപ് ഗ്രൂപ്പിൽ അധിക്ഷേപിച്ച കോതമംഗലം എസ് ഐ കെ.പി ഹരിപ്രസാദിനെതിരെ ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ എറണാകുളം ജില്ല പ്രസിഡൻ്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്ത്…
Tag: Protest
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്തും; മുഖ്യമന്ത്രി
കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അഭിസംബോധന ചെയ്യുക. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന്…
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം.
തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സിവിൽ പോലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ സമരം കടുപ്പിക്കുകയാണ്. പാളയം രക്തസാക്ഷിയും മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയായിരുന്നു പ്രതിഷേധം. അഞ്ചുവർഷമായി ഇവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കിട്ടിയില്ല എന്ന്…
ഇന്ത്യന്‍ പതാക കത്തിച്ചു, കാനഡയിൽ മോദിയുടെ ചിത്രത്തിന് നേരെ ചെരുപ്പേറോ?
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍ സംഘടനകള്‍. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍ മുന്നിലാണ് ഖലിസ്ഥാന്‍ ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രതിഷേധം. കാനഡയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് പുറത്ത് പ്രതിഷേധത്തിന് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്…
അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിൽ എത്തിക്കാനായി മൃഗസ്നേഹികളുടെ പ്രതിഷേധം
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴത്തെ ഫോട്ടോയോ ചിത്രങ്ങളോ തമിഴ്നാട് സർക്കാർ പുറത്തു വിടുന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിക്കുന്നു. ആനയെ തിരികെ…
പ്രവർത്തക സമിതി : ചെന്നിത്തലയെ തഴഞ്ഞതിൽ പ്രതിഷേധം
ഐസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ആസ്വാരസ്യങ്ങളും അതൃപ്തിയും പുകഞ്ഞു തുടങ്ങി .പ്രവര്‍ത്തസമിതിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിതാവ് മാത്രമാക്കിയത് ശ്രദ്ധേയമാണ്. ഈ സ്ഥാനം 19 വര്‍ഷം മുന്‍പ് ചെന്നിത്തല വഹിച്ചിരുന്നതാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ട് ചെന്നിത്തലയെ അവഗണിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതിയില്‍…
മണിപ്പൂർ ; ഒരു മാസത്തിനു മുമ്പ് പരാതി നൽകിയതായി റിപ്പോർട്ട്
മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവരുന്നതിനും ഒരുമാസം മുമ്പേ ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജൂണ്‍ 12-ന് ഇക്കാര്യം…
മന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടു നിന്നു; പിഴ 100
കേട്ടാല്‍ ചിരിപ്പിക്കുന്നതും എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒരു വാര്‍ത്തയാണ് ഇത്.സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിലെ സാക്ഷരതാ കേരളത്തിലെ ഒരു താമശ പറയാം. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്‍ പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീക്ക് 100 രൂപ പിഴ…
