ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റന്ന് : വി എൻ വാസവൻ

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് പറഞ്ഞ് കൊണ്ട് മന്ത്രി വി എൻ വാസവൻ രം​ഗത്തെതി. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം…

സില്‍വർ ലൈന് അനുമതി തേടി കേന്ദ്രത്തോട് കേരളം

സില്‍വർ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം ആവശ്യപ്പെട്ടു. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വർധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം…

പെട്രോളി‌യം ഭയപ്പെടുത്തുന്ന വകുപ്പെന്ന് സുരേഷ് ​ഗോപി

ടൂറിസം പോലെ‌‌യല്ല പെട്രോളി‌യം വകുപ്പ് തന്നെ ഭ‌യപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി സുരേഷ് ​ഗോപി. അതോടൊപ്പം എ‌യിംസ് ‌യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. അതിനുവേണ്ടി കഠിനമാ‌യി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ്…

സിപിഎമ്മിൻ്റെയും ബിജെപിയുടെയും അരാഷ്ട്രീയ കെണിയിൽ പൊതു സമൂഹം വീഴില്ല

– കുളക്കട പ്രസന്നൻ ഇന്ത്യ ജനാധിപത്യ രാജ്യമാണ്. നല്ലതിനെ നല്ലത് എന്നും തെറ്റിനെ തെറ്റ് എന്നും പറയാനുള്ള ഇടമാണ് ജനാധിപത്യം. സഖാവ് എൻ.കെ. പ്രേമചന്ദ്രൻ്റെ പാർലമെന്റ് പ്രവർത്തനം മികച്ചതെന്ന് ഏവരും ഒരേ രീതിയിൽ പറയുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി പറയുന്ന ഒരു…

കേരളത്തില്‍ നൂതന വിദ്യാഭ്യാസ പദ്ധതി എന്‍എക്സ്പ്ലോറേഴ്സ് ജൂനിയര്‍ അവതരിപ്പിച്ച് ഷെല്ലും സ്മൈല്‍ ഫൗണ്ടേഷനും

തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ ‘എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍’ (NXplorers Junior) അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന…

ഐ എസ് ആർ ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാൻ 3 ന്റെ വിജയത്തില്‍ ഐഎസ്‌ആര്‍ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ചന്ദ്രയാൻ-3 ന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐഎസ്‌ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരില്‍ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞൻ എസ് സോമനാഥും ശാസ്ത്രജ്ഞരും…

ചന്ദ്രയാൻ 3 പ്രൊജക്‌ട് ടീമീലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍; ചരിത്രം കുറിച്ച് ഭരത്കുമാർ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കും ഐഎസ്ആര്‍ഒക്കും അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തുകയുമാണ്.ഇന്ത്യ അഭിമാനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അപൂര്‍വ്വ നേട്ടത്തിനായി താനും വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്ന ആത്മസംതൃപ്തിയിലാണ് ചാന്ദ്രയാന്‍ പ്രൊജക്ടിനൊപ്പം പങ്കുചേര്‍ന്ന ഓരോരുത്തരും. ഛത്തീസ്ഗഡ്…

സർക്കാരിനെയും യുവാക്കളെയും വിഡ്ഢികളാക്കി സ്മാർട്ട്‌ സിറ്റി

തങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളും കമ്പനികളുമെല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്ന രീതി കേന്ദ്രത്തിലും കേരളത്തിലും പതിവ് കാഴ്ചയാണ്. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തലവേദന വരുത്തിവെക്കുക എന്നതിലുപരി, ഇത്തരം സ്ഥാപനങ്ങളെ ലാഭത്തിലാക്കുക, മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക തുടങ്ങി നല്ല ഉദ്ദേശങ്ങളും ഇതിനുപിന്നിലുണ്ട്. സ്വകാര്യമേഖലക്ക് കീഴില്‍…