സുപ്രീം കോടതി പതഞ്‌ജലിക്കെതിരായി കോടതി അലക്ഷ്യ നോട്ടീസ് നൽകിയതിന് പിന്നാലെ പതഞ്ജലി ഫുഡ്സ്ന്റെ ഓഹരികളിൽ കനത്ത ഇടിവ്.

105 മിനിറ്റ് വ്യാപാരത്തിനിടെ പതഞ്ജലി ഓഹരികളുടെ നഷ്ടം ഏകദേശം 2300 കോടി രൂപയാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തണമെന്ന് പതഞ്‌ജലിയോട് സുപ്രീം കോടതി നേരത്തെ ആവിശ്യപെട്ടിരിന്നു. എന്നാൽ അതിൽ നിന്ന് യതൊരു മാറ്റവും ഇല്ലത്തതെ തുടർന്നാണ് രാംദേവിന്റെ പതഞ്‌ജലി ആയുർവേദക്കും മാനേജിങ് ഡയറക്ടർക്കുമാണ്…

മികച്ച സംരംഭക പുരസ്കാരം നേടി ‘കല്യാണി ഫുഡ് പ്രോഡക്ട്സ്’.

വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന…

മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമം തുടരും.

സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ അടക്കം ക്ഷാമം വീണ്ടും തുടരും. 40 ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെൻഡർ മൂന്നാം വട്ടവും മുടങ്ങി. കുടിശ്ശിക തീർപ്പാക്കാത്തതിനാൽ ആണ് ടെൻഡർ ബഹിഷ്കരിച്ചതെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി. ഇതോടെ സപ്ലൈക്കോയും ടെൻഡർ പിൻവലിച്ചു. സബ്സിഡി…