ധ്യാൻ ശ്രീനിവാസൻ റഹ്മാൻ എന്നീവർ നായകനായെത്തിയ ‘ബാഡ് ബോയ്സ്’ എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഭീഷണിപ്പെടുത്തലുമായി നിർമ്മാതാവ് എത്തി. നടി ഷീലു എബ്രഹമിന്റെ ഭർത്താവും എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് ‘ഉണ്ണി വ്ലോഗ്’ എന്ന് വ്ലോഗറെ വിളിച്ച്…
Tag: producer
സമിശ്ര പ്രതികരണവുമായി അരൺമനൈ 4
ബോക്‌സ് ഓഫീസിൽ മികച്ച രീതിയിലുളള കളക്ഷനുമായി മുന്നേറുകയാണ് അരൺമനൈ 4. സുന്ദർ സിയാണ് ഹൊറർ കോമഡി ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി…
ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ നിർമ്മാതാവ് കോടികൾ തട്ടിപ്പിന് ഇരയെന്ന് വെളിപ്പെടുത്തൽ.
ഓസ്ട്രേലിയൻ മലയാളി വ്യവസായി ഷിബുവിനെതിരെയാണ് നിർമ്മാതാവ് കെ വി മുരളിദാസ് രംഗത്ത് എത്തിയത്. സിനിമാവിതരണത്തിന്റെ വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെ പേരിൽ ഇയാൾ കോടിക്കണക്കിന് രൂപയാണ് പറ്റിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മുരളീധരൻ പരാതി നൽകിയിരുന്നു. ഓസ്ട്രേലിയൻ നിൽക്കാൻ…
തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്ന് ആഗ്രഹം: സുരേഷ് ഗോപി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപൂരത്ത് ബിജെപി സ്ഥാനാര്‍ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം പറഞ്ഞു. ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്…
നടി രാകുൽ പ്രീതും നിർമ്മാതാവ് ജാക്കി ഭഗ്നാനിയും വിവാഹിതരായി
ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരായി. ബുധനാഴ്ച ഗോവയിൽ സിഖ് ആചാരപ്രകാരമാണ് വിവാഹിതരായത്. വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘എന്നെന്നേക്കും എന്റേത്’ എന്ന ക്യാപ്ഷനോടുകുടി ചിത്രം ഇൻസ്റ്റാഗ്രാമിൽ നടിയാണ് പങ്കുവെച്ചത്. നേരത്തെ…
ഇരട്ടകൾ നിർമ്മാണവും സംവിധാനവും ചെയ്ത ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’.
നിർമ്മാണവും സംവിധാനവും ഇരട്ടകൾ ചേർന്ന് അണിയിച്ചൊരുക്കിയ പടമാണ് ടോവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിന്റെ സംവിധായകൻ ഡാർവിനും നിർമാതാവ് ഡോൾവിനുമാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇരട്ടി മധുരവുമായി ഇവരുടെ പിറന്നാളും ഇന്നാണ്. സിനിമയുടെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടിമധുരം…
അവസരം നല്‍കിയതിന് മുത്തച്ഛന്റെ പ്രായമുള്ള നിര്‍മ്മാതാവ് കിടപ്പറയിലേക്ക് ക്ഷണിച്ചതായി നടി
ഷൂട്ടിങ്ങിനിടെ നേരിട്ട അനുഭവങ്ങളെ കുറിച്ച് നടി കസ്തൂരി പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുമ്പ് നടത്തിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങളെക്കുറിച്ച് കസ്തൂരി പറഞ്ഞത്. സിനിമയിലേക്ക് എത്തിയ ആദ്യകാലത്താണ് ഇത്തരം അനുഭവം താന്‍ നേരിട്ടതെന്നും നിന്നും കസ്തൂരി പറയുന്നു. അനിയന്‍…
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ; നേര് ചിത്രീകരണം തുടങ്ങി
ദൃശ്യം സിനിമയുടെ ഓര്‍മകളിലുള്ളതിനാല്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് കേട്ടാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാകും. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്’. ഒരു കോര്‍ട്ട് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹന്‍ലാല്‍…

