അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.’ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴില്‍ 24,000 രൂപ പ്രതിവര്‍ഷം…
