സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു

മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു. ചടങ്ങ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക വളകിലുക്കം പ്രകാശനം ചെയ്ത് പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു.…