തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ ഒരു പതിറ്റാണ്ടുകാലം സമാനതകളില്ലാത്ത പ്രവര്‍ത്തന മികവോടെ നയിച്ച പ്രശസ്ത നാടകചലച്ചിത്ര സംവിധായകന്‍ ഡോ. പ്രമോദ് പയ്യന്നൂര്‍ പുതിയ ഔദ്യോഗിക പദവിയിലേക്ക്. പ്രശസ്തമായ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാലയിലെ ‘സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ്…
Tag: Pramod Payyannoor
ദേശീയ സാംസ്കാരിക വിനിമയ മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്
ഗോവയിലെ പതിമൂന്ന് അസോസിയേഷനുകൾ ചേർന്ന ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നൂരിന്. പ്രശസ്തിപത്രവും, ഫലകവും, മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് 24-ന് ഗോവയിലെ സാങ്കളി…
സംഗീതത്തില്‍ നിറഞ്ഞ് മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ അരങ്ങേറി
തിരുവനന്തപുരം : പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രാവിലെ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ…
ഐ.വി ശശി കാലം സ്മരിക്കേണ്ടുന്ന സംവിധായക പ്രതിഭ : മന്ത്രി സജി ചെറിയാന്‍
പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐ. വി ശശി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതി ഹൈ ക്യു തീയ്യറ്ററില്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം…
യുവതയുടെ നവനൃത്തവിരുന്ന്
കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…
നൃത്തലോകങ്ങളെക്കുറിച്ച് ശില്പശാല
തിരുവനന്തപുരം: ഫ്രാന്‍സിലെ വിഖ്യാത നര്‍ത്തകി ബ്രിഗിറ്റി ചാറ്റെയ്ഗ്നീര്‍ നയിക്കുന്ന ശില്പശാല കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഹൈക്യൂ തിയേറ്ററില്‍ മെയ് 27, 28 തിയ്യതികളില്‍ സംഘടിപ്പിക്കുന്നു. അലയന്‍സ് ഫ്രാന്‍ഞ്ചൈസും, ഭാരത് ഭവനും സംയുക്തമായി ‘ദി പോയറ്റിക്‌സ് ഓഫ്…
ആദരവിന്റെ നിറവായി ചെമ്പനീർ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാക്കളായ ഡോ. ജോർജ് ഓണക്കൂറിനും പ്രഭാവർമ്മയ്ക്കും തലസ്ഥാന നഗരിയുടെ ആദരവ് അർപ്പിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈക്യു തീയ്യറ്ററിൽ, ചെമ്പനീർ എന്ന പേരിൽ ഒരുക്കിയ സാംസ്കാരിക കൂട്ടായ്‌മയുടെ ഉദ്ഘാടനം എം.എ ബേബി നിർവ്വഹിച്ചു. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ്…
ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം സമര്‍പ്പിച്ചു
അന്തരിച്ച വിഖ്യാത വിവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവന്‍പിള്ളയ്ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം കവി പ്രഭാവര്‍മ്മയും ഡോ. ജോര്‍ജ്ജ് ഓണക്കൂറും ഭാരത് ഭവന്‍ ഭാരവാഹികളും ചേര്‍ന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ വസതിയില്‍ എത്തി നല്‍കി. പ്രൊഫ. പി. മാധവന്‍പിള്ളയുടെ…
