സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായെന്ന് യുപി പൊലീസ് ; കെട്ടുകഥയെന്ന് സംഘടന

ലഖ്നൗ : സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയെന്ന യുപി പൊലീസ് വാദം തള്ളിക്കളഞ്ഞ് സംഘടനയുടെ വാര്‍ത്താക്കുറിപ്പ്. സംഭവം യുപി പൊലീസിന്റെ കെട്ടുകഥയാണെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബന്ധപ്പെട്ട് ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ…