രാഹുൽക്കേസിൽ വിമർശനങ്ങൾ ട്രോളാക്കി സുപ്രീം കോടതി

മോദി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിചാരണ കോടതിയുടെ പരമാവധി ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. ഇതോടെ രാഹുല്‍ ഗാന്ധി പാര്‍ലിമെന്റിലേക്ക് മടങ്ങി എത്തുന്നതിനും വഴിയൊരുങ്ങിയിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്നും, ഏറെ സന്തോഷകരമായ വിധിയെന്നുമുള്ള കൈയ്യടികള്‍ ജനാധിപത്യ…

നയാ പൈസയില്ല; 1000 കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍

ഓഗസ്റ്റ് മാസത്തെ ശമ്പളം, പെന്‍ഷന്‍ ചെലവുകള്‍ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില്‍ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി…

ന്യൂയർ ആഘോഷിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ച് എംഎൽഎ

ന്യൂ ഇയർ ആഘോഷിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ സുനിൽ സരഫ്. ഒരു ന്യൂ ഇയർ ആഘോഷിച്ചതിന് ഇത്ര വലിയ പ്രശ്നം ഉണ്ടാക്കാനുണ്ടോ. ഒരു എംഎൽഎയുടെ ന്യൂ ഇയർ ആഘോഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.പലതരം ന്യൂ ഇയർ ആഘോഷങ്ങൾ നമ്മൾ…

രാഷ്ട്രീയത്തിനും കഥയ്ക്കുമിടയിൽ കഷ്ടപ്പെട്ട് മാളികപ്പുറം

2012 ലെ സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഉണ്ണി മുകുന്ദൻ. 2011ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന്…