ഉദയനിധി സ്‌റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മധ്യമപ്രവർത്തകരെ ശാസിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. രാഷ്ട്രീയകാര്യങ്ങളെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് രാജനീകാന്ത് വ്യക്തമാക്കി. ഇന്ന് വേട്ടയാൻ്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു രജനികാന്ത്. അതേസമയം വേട്ടയ്യൻ “നന്നായി…
Tag: political
പി വി അന്‍വര്‍ ഉദ്ദേശിച്ചത് രാഷ്ട്രീയ ഡിഎന്‍എ; എം വി ഗോവിന്ദന്‍
രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെതി. രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞതെന്നും രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി…
എലിയെ കൊന്നാല്‍ ഇനി 3 വര്‍ഷം തടവ്; കാക്കയെ കൊല്ലാനും മുന്‍കൂര്‍ അനുമതി വേണം
വീട്ടില്‍ എലിശല്യമെന്ന് കരുതി എലിയെ കൊന്നാല്‍ ഇനി പിടിവീഴും. നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പെരുച്ചാഴി എന്നിവയെ കൊല്ലാനും ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരമാണ് ഇപ്രാകാരം ഒരു വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 20നാണ് ഭേദഗതി വിജ്ഞാപനം…
