ലീ​ഗിൽ മാറ്റം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരമൊരുക്കാൻ ലീ​ഗ് നീക്കം.. 3 ടേം വ്യവസ്ഥ നടപ്പിലാക്കാനാണണ് നീക്കം.. ഇത് പ്രകാരം മൂന്ന് തവണ എംഎൽഎമാരായവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിങ്ങനെ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും.…