എം.ശിവശങ്കർ വിരമിക്കുന്നു

സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തിൽ കറുത്ത നിഴലായി മാറി സ്വർണക്കടത്ത് ആരോപണം. സ്വർണക്കടത്ത് കേസിൽപ്പെട്ട പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അശ്വത്ഥാമാ വെറും ഒരു…

കിഫ്‌ബിയിൽ പിണയുന്ന സർക്കാർ. കടം കേറി കാലുപിടിച്ച് കേരളം. കേന്ദ്രം കടബാധ്യത ഏറ്റെടുക്കണമെന്ന് അപേക്ഷ

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കിഫ്‌ബി. സർക്കാരിന്റെ പദ്ധതി ആയിട്ടുള്ള കിസ്മി അടക്കമുള്ള പല സ്ഥാപനങ്ങളും ഇന്ന് കടയ്ക്കണിയിലാണ്. ഇപ്പോൾ കിഡ്നി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര…

സ്വപ്ന പദ്ധതികൾ എല്ലാം സ്വപ്നത്തിൽ മാത്രം, രണ്ടാം പിണറായി സർക്കാർ വലയുന്നു; വെള്ളത്തിൽ വരച്ച വര പോലെ സ്മാർട്ട്സിറ്റി പദ്ധതിയും

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ ഒന്നും സാക്ഷാത്കഴിക്കുന്നില്ല എന്ന് മാത്രമല്ല അനുദിനം ഒന്നിനു മുകളിൽ ഒന്നായി അടപടലം തകർന്നടിയുകയാണ്. പത്തുവർഷം തുടർച്ചയായി കേരള ഭരണം പിടിച്ചെടുത്തതിന്‍റെ ആഘോഷം ഒരുവശത്ത് വളരെ സമൃദ്ധമായി തന്നെ നടക്കുന്നുണ്ട്. അനുദിനം കേരളം വമ്പൻ കടക്കണി കളിലേക്കും…

പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം;അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം

പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം. ഒടുവിൽ അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം.പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസന നല്‍കിയതിനെ തുടർന്നാണ് ഇത് .2019 ഓഗസ്റ്റിലെ…