സംസ്ഥാനത്ത് ഇന്ധവിലയില്‍ വീണ്ടും വര്‍ദ്ധനവ്

ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ 100.42 രൂപയും തിരുവനന്തപുരത്ത് 102.19 രൂപയും കോഴിക്കോട് 100.68 രൂപയുമായി ഉയര്‍ന്നു. ഡീസല്‍ വിലയും നൂറിലേക്ക്…

ഇന്ധനവില ഇന്നും കൂടി ; കേരളത്തില്‍ എല്ലാ ജില്ലയിലും നൂറു കടന്നു

തിരുവനന്തപുരം : രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 101. 91 പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 100.6 പൈസയാണ്.…

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; നൂറു കടന്ന് തിരുവനന്തപുരവും, എറണാകുളവും

തിരുവനന്തപുരം : ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയും…

കുതിച്ചുയര്‍ന്നു ഇന്ധന വില ; പെട്രോളിനും ഡീസലിനും വില കൂടി

കൊച്ചി:രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഡീസലിന് 85.87 രൂപയണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില…