കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.45 രൂപയും ഡീസലിന് 95.54 രൂപയുമാണ് പുതിയ…
Tag: Petrol -Diesel Rates
രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.76 രൂപയായി. ഡീസല്‍ വില 94.90 എന്ന നിലയിലെത്തി. തിരുവനന്തപുരത്ത് പെട്രോളില്‍ 103.38 രൂപയാണ് വില. ഡീസല്‍…
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളം
ന്യൂഡല്‍ഹി: ദിനം പ്രതി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍. വെള്ളിയാഴ്ച ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ…
ഇന്ധന എക്സൈസ് നികുതി കുറയ്ക്കില്ല; ധനമന്ത്രി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: ഇന്ധന എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ ഈ തന്ത്രം പിന്തുടരാന്‍ തനിക്കാവില്ല. എണ്ണ കടപത്രം സര്‍ക്കാരിന്…
വീണ്ടും ഇന്ധനവില വര്‍ധനവ് ; പെട്രോളിന് ഇന്ന് 30 പൈസ കൂടി
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. തിരുവനന്തപുരത്ത്…
വീണ്ടും ഇരുട്ടടി തുടരുന്നു ; പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിച്ചു
തിരുവനന്തപുരം : വീണ്ടും സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 52പൈസയാണ്.…
ഇന്ധനവില വര്‍ദ്ധനവ് ; യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര പുരോഗമിക്കുന്നു
കൊല്ലം : ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ നയിക്കുന്ന പ്രതിഷേധ സൈക്കിള്‍ യാത്ര കൊല്ലം ജില്ലയില്‍ യാത്ര പുരോഗമിക്കുന്നു. രാവിലെ ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തുനിന്നും ആരംഭിച്ച യാത്ര യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ…
പെട്രോള്‍ വില വര്‍ദ്ധനവ് തുടരുന്നു ; ഡീസലിന് നേരിയ കുറവ്
ന്യൂഡല്‍ഹി : ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില പുനര്‍നിശ്ചയിക്കുന്ന പതിവ് ഇന്നും തുടരുന്നു. പെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടി. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഡീസല്‍ ലിറ്ററിന് 16 പൈസയാണ് ഇന്ന് കുറച്ചത്. ജൂലായില്‍ പന്ത്രണ്ട്…
പാചകവാതക വിലവര്‍ദ്ധനവ് ; കോണ്‍ഗ്രസ് ഇന്ന് കുടുംബ സത്യാഗ്രഹം നടത്തും
തിരുവനന്തപുരം : പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എറണാകുളം പറവൂരിലെ വസതിയില്‍ സമരത്തിന്റെ ഭാഗമാവും. യുഡിഎഫ് കണ്‍വീനര്‍ എംഎം…
ഇന്ധനവില വീണ്ടും കൂട്ടി ; ഈ മാസം ആറാം തവണയാണ് വില വര്‍ദ്ധിക്കുന്നത്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി. സംസ്ഥാന തലസ്ഥാനമായ…
