കെ ജി ജോര്‍ജ്ജിന് പകരം പി സി ജോര്‍ജ്ജ് മരിച്ചു; കെ സുധാകരൻ

പേരിലെ പിശക് കൊണ്ട് അമിളി പറ്റുന്നത് സ്വാ ഭാവികം. അത് മരിച്ച അനുസ്മരണത്തിലാകുമ്പോഴോ! കെ സുധാകരന് പറഞ്ഞപ്പോള്‍ പേരും ആളും അങ്ങ് മാറിപ്പോയി.ഇതിനെ പരിഹസിച്ചു പൊങ്കാലയിടുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.അന്തരിച്ച സിനിമ സംവിധായകന്‍ കെ.ജി ജോര്‍ജിനെ അനുസ്മരിക്കുന്നതിന് പകരം പി സി ജോര്‍ജിനെയാണ്…

ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവന നടത്തി പി സി ജോർജ്ജ്

ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവന നടത്തി പി സി ജോർജ്ജ്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ…

പി സി ജോർജിന്റെ അറസറ്റ് , പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രൻ

വിദ്വേഷ പ്രസം​ഗനടത്തിയെതിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നതും , മൂന്ന് മണിക്കൂർ…