പഞ്ചായത്തുതല ക്വിസ് മത്സരത്തോടെ വായനമാസാചരണം സമാപിച്ചു

ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണം സമാപിച്ചു. മാറാടി പഞ്ചായത്തിലെ എൽ.പി , യു.പി സ്കൂളുകളിൽ നിന്നും മുപ്പതോളം കുട്ടികൾ ജൂലൈ 18 ന് നടന്ന സാഹിത്യക്വിസിൽ പങ്കെടുത്തു. എൽ.പി.വിഭാഗത്തിൽ സൗത്ത് മാറാടി ഗവ.യു.പി സ്കൂളിലെ അതുല്യ…