പാലാ: മീനച്ചില്‍ ഹെറിട്ടേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഓണാഘോഷങ്ങളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ…
Tag: Pala
ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി
പാലാ: ലോകഹൃദയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി. ഡോ ജോസ് ചാക്കോ പെരിയപുറം ചെയർമാനായുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നൽകിയ സ്വീകരണ യോഗത്തിൽ കാർഡിയോളജി വിഭാഗം…
വിദ്യാഭ്യാസം മാറ്റങ്ങൾ സൃഷ്ടിക്കും: മാണി സി കാപ്പൻ
അളനാട്: വിദ്യാഭ്യാസം സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അളനാട് ഗവൺമെൻ്റ് യു പി സ്കൂളിന് മാണി സി കാപ്പൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ…
ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണത്തിന് 9 ന് തുടക്കം
പാലാ / ഈരാറ്റുപേട്ട: ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും അറുതി വരുത്തി ഇലവീഴാപൂഞ്ചിറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 9 ന് തുടക്കമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ്…
കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വം: മാണി സി കാപ്പൻ
പാലാ: കോവിഡ് പ്രതിരോധം സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലാ ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൾസ് ഓക്സിമീറ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻ്റ്…
പാലയിൽ ആവേശം നിറച്ച് ചാണ്ടി ഉമ്മൻ
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന പാലമണ്ഡലത്തിൽ ആവശേം നിറച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ അദ്ദേഹം മാണി.സി.കാപ്പന് വേണ്ടി വോട്ട് തേടിയെത്തി. മേയ് രണ്ടിന് ഫലം…
പാലായ്ക്കുവേണ്ടി ശക്തമായി നിലകൊള്ളും : മാണി സി കാപ്പൻ
പാലാ: താൻ എന്നെന്നും പാലായ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും പാലായുടെ സർവ്വതോൻമുഖമായ വികസനമാണ് തന്റെ ലക്ഷ്യമെന്നും മാണി സി കാപ്പൻ പറഞ്ഞു. ലയൺസ് ക്ലബ്ബ് സ്‌പൈസ് വാലി ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. ജനവികാരം…

