യുവതിയെ നടുറോട്ടിൽ വെട്ടിക്കൊന്നു

തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം യുവതിയെ നടുറോട്ടിൽ വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധുവിനെയാണ് പങ്കാളിയായ രാകേഷ് വെട്ടിക്കൊലപെടുത്തിയത്. കൊലക്ക് ശേഷം രാകേഷ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നാട്ടുകാർ യുവതിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കൊലപാതകത്തിന്…

പി വി സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ പ്രീ ക്വാര്‍ട്ടറില്‍

ടോക്യോ: പി വി സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ ഹോങ് കോംഗിന്റെ ചെയുംഗ് ങാന്‍ യിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-9, 21-16. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍റ്റിനെയാണ് സിന്ധു നേരിടുക.…

ഒളിമ്പിക്‌സ് ; ബാഡ്മിന്റണില്‍ പി വി സിന്ധുവിന് ജയം

ടോക്യോ: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും 2016 ലെ വെള്ളി മെഡല്‍ ജേതാവുമായ പി വി സിന്ധുവിന് ടോക്യോയില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആദ്യ ജയം. ഇസ്രായെല്‍താരം സെനിപോളികാര്‍പോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്‌