സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സാധാരണ ഗതിയിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ…
Tag: P Rajeev
മികച്ച സംരംഭക പുരസ്കാരം നേടി ‘കല്യാണി ഫുഡ് പ്രോഡക്ട്സ്’.
വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന…
മികച്ച സംരംഭക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
വ്യവസായ വകുപ്പിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന അവാർഡുകൾക്കൊപ്പം ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവാർഡുകൾ നൽകി. 14 സൂക്ഷ്മ സംരംഭങ്ങളും 12…
യാത്ര സൗകര്യം മെച്ചപ്പെടുത്താന്‍ വരുന്നു കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക്
യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് വരുന്നു. ഇതിനായി ഒ എന്‍ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്‌സി ഔട്ടോ ഡ്രൈവര്‍മാരെയും ചൂഷണം ചെയ്യാത്ത ഓപ്പണ്‍ മൊബിലിറ്റി പ്ലാറ്റ്‌ഫോമാണ് ഒ…
മികച്ച തയ്യാറെടുപ്പുകളോടുകൂടി കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്ന വ്യക്തിയാണ് പി.രാജീവ്; പിയൂഷ് ഗോയല്‍
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ മുന്‍ പാര്‍ലമെന്റ് അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ പി. രാജീരാജീവിനെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സഭയില്‍ മികച്ച ഇടപെടല്‍ നടത്തിയ അംഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു രാജീവിനെക്കുറിച്ചുള്ള പരാമര്‍ശം. മികച്ച തയ്യാറെടുപ്പുകളോടുകൂടി…
ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി , കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മോദി
ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . ആറ് വർഷത്തിന് ശേഷം സംയുക്ത സമ്മേളനം വീണ്ടും നടക്കുന്നത്. ഇ സഹാജര്യത്തിൽ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമോദി .കോടതികളിലെ ഒഴിവുകള്‍ നികത്തും, കാലഹരണപ്പെട്ട…
നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് ഓട്ടോറിക്ഷയുമായി നാല് ചെറുപ്പക്കാര്‍
കൊച്ചി : നിശ്ചയ ദാര്‍ഢ്യത്തിന്റെ ട്രാക്കിലേക്ക് പുതിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ലിജുവും, ഫവാസും, ഷബീറും അജാസും ഓട്ടോ റിക്ഷയുമായി ഇറങ്ങുകയാണ്. അപകടങ്ങളില്‍ നട്ടെല്ലിന് പരിക്കെറ്റ് കിടക്കയിലും, ചക്ര കസേരയിലും ഒതുങ്ങി പോകുമായിരുന്ന ഈ നാല് ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷയുടെ ചിറകു മുളച്ച്…
