മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെത് ​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ആരോപണം

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നടത്തിയത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. പരാതി നൽകിയ ശേഷം അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടതാണ്. പരാതി…