സ്വപ്നയുടെ മൊഴിയിൽ മുഖ്യമന്ത്രിക്ക് ഭയം, തന്നെ പ്രതിയാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല; പി സി ജോർജ്

കോട്ടയം: സ്വപ്ന സുരേഷ് നൽകിയ ര​​ഹസ്യ മൊഴിയിൽ മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്ന് പി സി ജോർജ്. സ്വപ്ന സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നൽകിയ പരാതിയിൽ താൻ പ്രതിയാണ്. അതിന് പിന്നിലെ കാരണം എത്ര ആലോചി‌ട്ടും മനസിലാകുന്നില്ലെന്നും പി സി ജോ‌ർജ് പ്രതികരിച്ചു.…

തൃക്കാക്കര പ്രചാരണത്തിന് പി സി ജോർജ് എത്തില്ല, തടയിട്ട് പൊലീസ് നോട്ടീസ്

തിരുവനന്തപുരം: തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെ പി.സി. ജോർജിന് നോട്ടീസ്. വിദ്വേഷ പ്രസംഗ കേസിന്റെ ഭാ​ഗമായി ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ…

പി സി ജോർജിന്റെ വാക്യങ്ങൾ

സഞ്ജയ് ദേവരാജൻ പി സി ജോർജ് പറഞ്ഞതിൽ അത്ര വലിയ തെറ്റ് ഉണ്ട് എന്ന് തോന്നുന്നില്ല. ആരുടെയും തുപ്പല് ഭക്ഷിക്കരുത് എന്ന് പറഞ്ഞത്, ഒരു തെറ്റായി തോന്നുന്നില്ല. തീവ്ര വർഗ്ഗീയ സ്വഭാവമുള്ള എസ്ഡിപിഐ , എൻ ഡി ഫ്, പോപ്പുലർ ഫ്രണ്ട്,…

പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി , ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി…

പൂഞ്ഞാര്‍ ചതിച്ചു;പി സിക്കു വന്‍പരാജയം

കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിസെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയമുറപ്പിച്ചു. ലീഡ് നില മാറി മറിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന സാഹചര്യത്തില്‍ ശക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നേറിയിരിക്കുന്നത്. 11404 വേട്ടിന്റെ മികച്ച ഭൂരിപക്ഷം നേടിയാണ് സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

അടിപതറി പിസി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ മുന്നില്‍ ആദ്യറൗണ്ടില്‍ പിസി ജോര്‍ജ് നേക്കാള്‍ എണ്ണായിരത്തിലധികം വോട്ടിനാണ് അദ്ദേഹം മുന്നിലായിരുന്നത്. നിലവില്‍ ഈ അവസ്ഥ പിസി ജോര്‍ജ് മറികടക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനി…