മരിച്ചവരെ നേരിൽ കാണാനും സംസാരിക്കാനും കഴിയുന്ന കാലം ഉടൻ

മരിച്ചവരെ പിന്നീട് എപ്പോഴെങ്കിലും നേരില്‍ കാണാനോ സംസാരിക്കുവാനും പറ്റിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും. അതിനൊരു ഉപാധിയുമായി ആണ് എ ഐ എത്തിയിരിക്കുന്നത്. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവര്‍ സംസാരിക്കും. പലപ്പോഴും വ്യക്തികളുടെ മരണം കൂടിച്ചേരലിനുള്ള…

ദുല്‍ഖറിനെ ഒറ്റിക്കൊടുത്തു; സജിത മഠത്തിലിന് തെറിവിളിയോ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കിംഗ് ഓഫ് കൊത്ത’എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു സജിത മഠത്തില്‍ അവതരിപ്പിച്ച ‘കാളിക്കുട്ടി’. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അടുത്ത സുഹൃത്ത് കണ്ണന്റെ അമ്മ കഥാപാത്രമായിരുന്നു ഇത്. രാജു എന്ന നായക കഥാപാത്രത്തെ മകനെക്കാള്‍ സ്‌നേഹിക്കുന്ന അമ്മയായാണ് ചിത്രത്തിന്റെ ആദ്യ…

ലോക ഹൃദയാരോഗ്യദിനത്തില്‍ സാജീനോം ഗ്ലോബല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

ലോക ഹൃദയാരോഗ്യദിനത്തില്‍ ‘ ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക’ എന്ന സന്ദേശം ഉയര്‍ത്തി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബല്‍ ഡാന്‍സത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്, ബ്രയോ…

‘His opinion is personal’; K T Jaleel rejects Anil Kumar

The opinion made by Anil kumar about the ruling party of CPI (m) that the party constructed the Muslim girls of Malappuram not to wear head Scarf is only Anil…

സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച ദില്ലിയില്‍

ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ജ്വല്ലറി മോഷണം. സിനിമാ സ്റ്റെല്‍ കവര്‍ച്ചയാണ് നടന്നത്. ജംങ്പുരയിലെ ജൂവലറിയില്‍ നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായ ലോകേഷ് ശ്രീവാസ്തവ, ശിവ…

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിനി റുക്‌സാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇപ്പോൾ യുവതി. ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ കോളെജ് അറിയിക്കുന്നത്. പൊന്നാനി…

നരകച്ചൂട് വരാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയിലെ സസ്തനികള്‍ എല്ലാം നശിക്കുന്ന കാലം മുന്നില്‍കണ്ട് ശാസ്ത്രജ്ഞര്‍. 250 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മനുഷ്യനടക്കമുള്ള സസ്തനികള്‍ക്ക് വംശനാശം ഉണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാവിയില്‍ ഭൂമിയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്നതിന്റെ കമ്പ്യൂട്ടര്‍ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്‌റ്…

മരുന്ന് ലോബിയുടെ ഗിനിപ്പന്നികളാകുകയാണോ ഇന്ത്യക്കാർ?

പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിനായി ഇന്ത്യക്കാരെ അമിതമായി ഉപയോഗിക്കുന്നുവെന്ന് പഠനം. പലപ്പോഴും മരുന്നുകൾ പരീക്ഷിക്കുന്ന വോളണ്ടിയർമാരുടെ 60%ത്തിലധികം ഇന്ത്യക്കാർ ഉണ്ടാകാറുണ്ടെന്നാണ് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി ഗവേഷകർ കണ്ടെത്തിയത്. വിദേശ സംഘടനകൾ സാമ്പത്തിക സഹായം…

സഞ്ചാരയോഗ്യമല്ലാതെ ആനന്ദമൂല റോഡ്

ഏറെ നാളായിട്ടും നന്നാക്കാത്ത റോഡ് കാരണം വലഞ്ഞു തിരുവനന്തപുരം പാപ്പനംകോട് ശിവാനഗര്‍ നിവാസികള്‍. പാപ്പനംകോട് വാര്‍ഡില്‍ ആഴാം കാലില്‍ നിന്നും വരുന്ന ആനന്ദമൂല റോഡാണ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലുള്ളത്. ഇരുപതോളം വീടുകളെയും ക്ഷേത്രത്തെയും മെയിന്‍ റോഡുമായി ബന്ധിക്കുന്ന ആനന്ദമൂല റോഡ് ഏറെ നാളായി…

മന്ത്രിയുടെ പിഎസിനെ നേരില്‍കണ്ട് വിവരമറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല; ഹരിദാസന്‍

കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉണ്ടായ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫീസ് കേന്ദ്രീകരിച്ച് സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു. നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പിഎസിന് നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ല എന്നാണ്…