തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. ഇപ്പോഴിതാ ആദ്യമായി വിഷയത്തിൽ ആസിഫ് അലി പ്രതികരിച്ചിരിക്കുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിനിടയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് താരം വിവാദ…
Tag: online news
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു
ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്നും മറിയാമ്മ…
ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള അലർജി കേരളത്തിന് മാറിയെന്ന് : കെ മുരളീധരൻ
തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ചിരിക്കുകയാണ് കെ മുരളീധരൻ. തൃശൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ മത്സരിച്ച കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള…
പേര് തെറ്റി വിളിച്ചതാണ് വിഷമമെങ്കിൽ ദേഷ്യം എന്നോടാകാമായിരുന്നു: അവതാരക ജുവൽ മേരി
കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീഡിയയിൽ ചർച്ചയായതും വൈറലായതുമായ ഒരു സംഭവമാണ് പൊതുവേദിയിൽ ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ അപമാനിച്ചുവെന്നത്. അതുപോലെ ചടങ്ങിൽ വെച്ച് രമേഷ് നാരായണന്റെ പേര് അവതാരക തെറ്റിച്ച് സന്തോഷ് നാരായണൻ എന്നാണ് അനൗൺസ് ചെയ്തത്. അതും…
നടൻ ആസിഫ് അലിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് രമേശ് നാരായണൻ
നടൻ ആസിഫ് അലിയെ അപമാനിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ പ്രതീകരണവുമായി സംഗീത സംവിധായകൻ രമേശ് നാരായണൻ. ജീവിതത്തിൽ ഇതുവരെയും ആരെയും താൻ അപമാനിച്ചിട്ടില്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാൾ. ജീവിതത്തിൽ വിവേചനം…
വനിത എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷന്‍
പത്തനംതിട്ടയില്‍ വനിത എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷന്‍.ഡെയിലി കേസ് റിപ്പോര്‍ട്ടിങ്ങിനിടെ ഭാരതീയ ന്യായ സംഹിതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാത്തതാണ് ഇമ്പോസിഷന്‍ എഴുതിക്കാന്‍ കാരണം. സ്വന്തം കൈപ്പടയില്‍ ഇമ്പോസിഷന്‍ എഴുതിയശേഷം വനിതാ എസ് ഐ പിന്നീട് എസ് പിക്ക് പേപ്പര്‍ മെയില്‍…
‘മാതംഗിക്ക്’ എതിരെ സ്റ്റേ ; വെളിപ്പെടുത്തലുമായി നവ്യ നായർ
അടുത്തിടെയാണ് നടി നവ്യ നായര്‍ കൊച്ചിയില്‍ ‘മാതംഗി’ എന്ന നൃത്തവിദ്യാലയം ആരംഭിച്ചത്. എന്നാൽ ഏറെ പ്രശ്നങ്ങളിലൂടെയാണ് ഇങ്ങനെയൊരു പ്രസ്താനം തുടങ്ങിയത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം ആരംഭിച്ചത്. എന്നാല്‍ തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ…
ആനന്ദ് അംബാനി വിവാഹത്തിൽ പങ്കെടുക്കത്തതിന്റെ കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
അംബാനിയും അദാനിയും ഉൾപ്പടെയുള്ള ചില വ്യവസായികൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം വാദിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അതുകൊണ്ട് തന്നെയണോ അംബാനി കുടുംബത്തിലെ വിവാഹത്തിന് പങ്കെടുക്കത്തത് എന്ന ചോദ്യം ഉയരുക്കയാണ്. ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം…
John Mccarthy Father of AI
Hari Krishnan. R People always want to know who is the father of AI. This is the most important internet search in all these days. Most of the Search engines…
ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസാരംഭം
ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ, പൂർണ്ണമായും…
