രാഷ്ട്രപതി ഭവന് അകത്ത് പേരുമാറ്റം നടത്തിരിക്കുകയാണ്. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേരാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നൽകിയത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും മാറ്റി. പേരുകൾ…
Tag: online news
ധരിച്ചിരുന്ന വസ്ത്രത്തിൽ പ്രശ്നം ഉണ്ടെന്ന് തോന്നിയിട്ടില്ല: അമല പോൾ
ലെവൽ ക്രോസ്’ സിനിമാ പ്രമോഷന്റെ ഭാഗമായി അമല പോൾ സ്വകാര്യ കോളജിലെ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി നടി അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത്…
നടൻ ഷാരൂഖ് ഖാന്റെ ഫോട്ടോ പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി. പാരീസിലെ ഗ്രെവിൻ മ്യൂസിയം ആണ് താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കിയത്. ഗ്രെവിൻ മ്യൂസിയം ഒരു ഇന്ത്യൻ താരത്തിന്റെ പേരില്‍ സ്വര്‍ണ നാണയം പുറത്തിറക്കുന്നത് ആദ്യമായിട്ടാണ്. ഷാരൂഖ് ഖാൻ…
മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി; അർജുനെ കണ്ടെത്തിയാൽ ഉടൻ കരയിലേക്ക് അതിന് ശേഷം മാത്രം ലോറി ഉയർത്തും
നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി. പുഴിയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങൽ വിദഗ്‌ധർ ദീപ് ഡൈവ് നടത്തി പരിശോധന നടത്തും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടിൽ ലോറി കണ്ടെത്തിയ ലൊക്കേഷനിൽ എത്തും. ആദ്യം പരിശോധിക്കുക ലോറിയുടെ ക്യാബിൻ.…
സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് പണിമുടക്കി; രണ്ട് ദിവസമായി പണിയില്ലാതെ ഉദ്യോഗസ്ഥർ
സംസ്ഥാനത്തെ സെക്രട്ടേറിയറ്റിൽ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല എന്ന സാഹചര്യത്തിലാണ്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാൽ ഉദ്യോഗസ്ഥർ പണിയില്ലാതെ ഇരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ എൻഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും…
കെഎസ്ആർടിസി വൻ ലാഭത്തിൽ; പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്ന് മന്ത്രി ഗണേഷ് കുമാർ
കൊവിഡ് കാലത്ത് നഷ്ടത്തിലായ കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ്…
ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും; നീത ആയോഗ് യോഗത്തിൽനിന്നും സഖ്യം വിട്ട് നിൽക്കും
കേന്ദ്ര ബജറ്റ് കേരളത്തോടുളള അവഗണനയാണെന്നാണ് ഇന്ത്യാ മുന്നണി അടക്കം വാദിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധത്തിനു ഒരുങ്ങുകയാണ്. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീത ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. പാർലമെന്റ് കവാടത്തിൽ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ ഇന്ന് പുറത്തു വിടും; 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ട്
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുക. മലയാള സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന…
